അലിക്കത്ത് admin October 14, 2017 അലിക്കത്ത്2018-06-27T20:11:47+05:30 സംസ്കാരമുദ്രകള്‍ No Comment ഉമ്മ (മാപ്പിളസ്ത്രീ) മാര്‍ മേല്ക്കാതില് ധരിക്കുന്ന ഒരു സ്വര്‍ണാഭരണം. കീഴ്ക്കാതിലെ ‘കൂട്’എന്ന ആഭരണത്തിനു മുകളിലാണ് ഇവ ധരിക്കുക. ഓരോ കാതിലും ഏഴോ, ഒമ്പതോ അലിക്കത്ത് വീതമുണ്ടാകും. കാതിന്റെ വലിപ്പമനുസരിച്ച് എണ്ണം കൂടും. alikkathu, keezhkathile koodu, mappilasthree, umma, അലിക്കത്ത്, ഉമ്മ, കീഴ്ക്കാതിലെ കൂട്, മാപ്പിളസ്ത്രീ
Leave a Reply