ആമാട admin October 14, 2017 ആമാട2020-08-07T20:41:39+05:30 സംസ്കാരമുദ്രകള്‍ No Commentനേന്ത്രക്കായ വൃത്തത്തില്‍ മുറിച്ച് വറുത്ത ഉപ്പേരി. ധനുമാസത്തിലെ ആതിരാഘോഷത്തിന് ആമാട വേണം. പഴയൊരു സ്വര്‍ണ്ണനാണയത്തിനു ‘ആമാട’ എന്നു പേരുണ്ട്. ഇതിട്ടു വയ്ക്കുന്ന പെട്ടിക്ക് ആമാടപ്പെട്ടി എന്നും പറയാറുണ്ട്. amada, swarnananayam, varutha uperi, ആമാട, വറുത്ത ഉപ്പേരി, സ്വര്‍ണ്ണനാണയം
Leave a Reply