അന്‍പൊലി admin October 14, 2017 അന്‍പൊലി2018-07-03T23:55:06+05:30 സംസ്കാരമുദ്രകള്‍ No Comment ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ള ഒരു വഴിപാട്. പറയ്ക്കെഴുന്നള്ളത്തു വരുമ്പോള്‍ വീട്ടുമുറ്റത്ത് അഞ്ചുപറകളില്‍ നെല്ലും ഇടങ്ങഴിയിലരിയും പഴം, മലര്, പൂവ് മുതലായവയും സജ്ജീകരിച്ചു വയ്ക്കും. anjupara, anpoli, idangazhi, malar, pazham, poovu, അഞ്ചുപറ, അന്‍പൊലി, ഇടങ്ങഴി, പഴം, പൂവ്, മലര്
Leave a Reply