അരനാടന്‍ admin October 14, 2017 അരനാടന്‍2018-07-01T00:09:28+05:30 സംസ്കാരമുദ്രകള്‍ No Comment മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ വസിച്ചുവരുന്ന ഒരു ആദിവാസി വിഭാഗം. നിലമ്പൂര്‍ പഴയ ഏറനാട് താലൂക്കിലാണ്. ഏറനാടന്‍ എന്ന വാക്കിന്റെ അപഭ്രംശരൂപമാണ് അരനാടന്‍. adivasi vibhagam, apabramsaroopam, aranadan, eranadu, nilamboor, അപഭ്രംശരൂപം, അരനാടന്‍, ആദിവാസി വിഭാഗം, ഏറനാട്, നിലമ്പൂര്‍
Leave a Reply