അരങ്ങോല admin October 14, 2017 അരങ്ങോല2018-07-01T00:25:35+05:30 സംസ്കാരമുദ്രകള്‍ No Comment തിറയാട്ടവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്. വാദ്യഘോഷത്തോടും ആര്‍പ്പുവിളികളോടും കൂടി വീടുകള്‍തോറും ചെന്ന് ഇളനീര്, തേങ്ങ, കുരുത്തോല തുടങ്ങിയ സാധനങ്ങള്‍ ശേഖരിക്കുകയാണ് ‘അരങ്ങോല’. arangola, ilaneer, kuruthola, thenga, thirayattam, അരങ്ങോല, ഇളനീര്, കുരുത്തോല, തിറയാട്ടം, തേങ്ങ
Leave a Reply