അരങ്ങ് admin October 14, 2017 അരങ്ങ്2018-07-01T00:34:39+05:30 സംസ്കാരമുദ്രകള്‍ No Comment കലാനിര്വഹണത്തിനുള്ള രംഗവേദി. ആധുനികകലകള്ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഉയര്‍ന്ന രംഗവേദി നാടന്കലകള്ക്ക് ഉപയോഗിക്കാറില്ല. അവ തറയിലാണ് നടത്തുന്നത്. arangu, rengavedi, അരങ്ങ്, രംഗവേദി
Leave a Reply