അരയന്‍കാവ് admin October 14, 2017 അരയന്‍കാവ്2018-06-30T23:44:24+05:30 സംസ്കാരമുദ്രകള്‍ No Comment അരയന് (ശംഖന്), മുക്കുവന്, മുകയന്, വാലന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവരാണ് കേരളത്തിലെ ധീവരന്മാര്. അവരുടെ ആരാധനാലയമാണ് അരയന്‍കാവ്. സമുദ്രതീരങ്ങളില്‍ പലേടത്തും അരയന്കാവുണ്ട്. ചീര്‍മ്മ (ചീറുമ്പിയാണ്) ഈ കാവുകളിലെ മുഖ്യദേവത. arayan, arayankavu, cheerma, dheevaranmar, mukayan, mukkuvan, valan, അരയന്, അരയന്‍കാവ്, ചീര്‍മ്മ, ധീവരന്മാര്, മുകയന്, മുക്കുവന്, വാലന്‍
Leave a Reply