അറുകൊല admin October 14, 2017 അറുകൊല2018-06-27T17:30:48+05:30 സംസ്കാരമുദ്രകള്‍ No Comment ദുര്മരണത്തെുടര്ന്ന് സദ്ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍. ഇവര്‍ ആരുടെയെങ്കിലും ദേഹത്തുകയറിയാല് ഇറങ്ങപ്പോകാന്‍ പാടാണെന്നാണ് വിശ്വാസം. ദുര്മന്ത്രവാദികള്ക്കേ പിന്നെ അതൊഴിപ്പിക്കാനാകൂ. arukola, atmakkal, durmaranam, അറുകൊല, ആത്മാക്കള്‍, ദുര്‍മരണം
Leave a Reply