അത്ത് admin October 14, 2017 അത്ത്2018-07-04T01:14:42+05:30 സംസ്കാരമുദ്രകള്‍ 1 Comment കുളിക്കുമ്പോള്‍ അഴുക്കുതേച്ചുകളയുന്ന ഈഞ്ച. ഈഞ്ചവള്ളി എന്ന ഒരു തരം കാട്ടുവള്ളി കൊത്തിയെടുത്ത് തോലുരിച്ച് അടിച്ച് മാര്‍ദ്ദവം വരുത്തിയെടുത്തതാണ് അത്ത്. പണ്ട് അത്തും താളിയും ഉപയോഗിക്കാതെ എണ്ണ തേച്ചുകുളി പതിവുണ്ടായിരുന്നില്ല. athu, eencha, eenchavalli, kattuvalli, അത്ത്, ഈഞ്ച, ഈഞ്ചവള്ളി, കാട്ടുവള്ളി
Leave a Reply