ആയിരത്തിരി admin October 14, 2017 ആയിരത്തിരി2020-08-07T20:38:10+05:30 സംസ്കാരമുദ്രകള്‍ No Comment ബ്രാഹ്മണരുടെ വേളിയില്‍ ആയിരം തിരിയിട്ട് കത്തിച്ച ഒരു ദീപത്തട്ട് വധുവിനെ ഉഴിയുന്ന ചടങ്ങുണ്ട്. അതിനുവേണ്ടി മാത്രമാണ് ഇതുപയോഗിക്കുന്നത്. ayirathiri, brahmanavivaham, deepathattu, vadhu, veli, vivaham, ആയിരത്തിരി, ദീപത്തട്ട്, ബ്രാഹ്മണവിവാഹം, വധു, വിവാഹം, വേളി
Leave a Reply