ആയിരവില്ലി admin October 14, 2017 ആയിരവില്ലി2020-08-07T20:32:53+05:30 സംസ്കാരമുദ്രകള്‍ No Comment ‘വില്ലിസഞ്ചയം’ എന്നു പറയാവുന്ന വിധത്തില്‍ ആയിരവില്ലി, കരിവില്ലി, പൂവില്ലി എന്നിങ്ങനെ അനേകം ദേവതകളുണ്ട്. വനദേവതയാണ് പ്രധാനമായി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വനപ്രദേശങ്ങളില്‍ വസിക്കുന്ന കാണിക്കാരും ആയിരവല്ലിയെ ആരാധിക്കുന്നു. ayiravalli, chattupattu, karivalli, pongala, poovalli, vanadevatha, villisanchayam, ആയിരവല്ലി, ആയിരവില്ലി, കരിവല്ലി, ചാറ്റുപാട്ട്, പൂവല്ലി, പൊങ്കാല, വനദേവത, വില്ലിസഞ്ചയം
Leave a Reply