ഭസ്മക്കുറി
ഹൈന്ദവരില്‍ പലരും നിത്യവും ഭസ്മക്കുറിയിടും. ശിവഭക്തിയാണ് അത് മുഖ്യമായും സൂചിപ്പിക്കുന്നത്.
ശിരോമധ്യം, നെറ്റി, കഴുത്ത്, കൈകള്‍, മാറിടം എന്നിവിടങ്ങളിലാണ് ഭസ്മക്കുറിയിടേണ്ടത്. പരാമര്ശ്വം, നാഭി എന്നിവിടങ്ങളിലുമാകാം. ചൂണ്ടാണി മുതല്‍ മൂന്ന് വിരലുകള്‍ കൊണ്ടാണ് ഭസ്മം തൊടേണ്ടത്. ഭസ്മക്കുറിയിടുമ്പോള് മന്ത്രോച്ചാരണവും പതിവുണ്ട്.
Leave a Reply