ചക്കരക്കുടുമ admin October 14, 2017 ചക്കരക്കുടുമ2020-09-10T22:14:41+05:30 സംസ്കാരമുദ്രകള്‍ No Comment പണ്ടത്തെ ഒരുതരം കുടുമവയ്പ്. ഒരുപപ്പട വട്ടത്തില്‍ ശിരോമധ്യത്തില്‍ മുടി നിറുത്തി ചുറ്റും വടിച്ചുകളയുന്ന ശൈലി. കുടുമ ഒരു വശത്തുകെട്ടിവയ്ക്കും. ഈഴവര്‍, കമ്മാളര്‍, മുക്കുവര്‍ തുടങ്ങിയ സമുദായക്കാര്‍ ചക്കരക്കുടുമ വയ്ക്കുമായിരുന്നു. chakkarakkuduma, ചക്കരക്കുടുമ
Leave a Reply