ചപ്ളാംകട്ട admin October 14, 2017 ചപ്ളാംകട്ട2020-09-10T21:54:54+05:30 സംസ്കാരമുദ്രകള് No Comment താളംപിടിക്കാന് ഉപയോഗിക്കുന്ന ഒരു ഉപകരണം. ചെറിയ രണ്ടു മരക്കട്ടകള്ക്കിടയില് കിലുങ്ങുന്ന ലോഹവളയമുണ്ടാകും. ഹരികഥാകാലക്ഷേപം, കഥാപ്രസംഗം തുടങ്ങിയവയ്ക്ക് ഇതു ഉപയോഗിക്കാറുണ്ട്. chaplamkatta, ചപ്ളാംകട്ട
Leave a Reply