ചാത്തന്കളി admin October 14, 2017 ചാത്തന്കളി2020-09-10T21:29:48+05:30 സംസ്കാരമുദ്രകള് No Comment പറയ സമുദായക്കാരുടെ ഒരു അനുഷ്ഠാനകല. ഭീകരമായ പൊയ്മുഖങ്ങളും പാളകൊണ്ടും കുരുത്തോലകൊണ്ടുമുള്ള മുടികളും ധരിക്കുന്നു. പറയാണ് പശ്ചാത്തലവാദ്യം. chathankali, ചാത്തന്കളി
Leave a Reply