ചവിട്ടിയുഴിച്ചില്‍ admin October 14, 2017 ചവിട്ടിയുഴിച്ചില്‍2020-09-10T21:48:30+05:30 സംസ്കാരമുദ്രകള്‍ No Comment കളരിയില്‍ അഭ്യസിക്കുന്നവര്‍ക്ക് ശരീരത്ത് എണ്ണതേച്ച് ചവിട്ടിത്തടവും. ശരീരം ദൃഢമാവാനാണിത്. ഒരു സുഖചികിത്സാരീതി കൂടിയാണിത്. പ്രത്യേകം മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഉഴിച്ചില്‍ തൈലം. chavittiyuzhichil, ചവിട്ടിയുഴിച്ചില്‍
Leave a Reply