ചെണ്ട admin October 14, 2017 ചെണ്ട2018-08-05T19:39:20+05:30 സംസ്കാരമുദ്രകള്‍ No Commentകേരളീയ വാദ്യങ്ങളില്‍ മുഖ്യം. ‘പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കുകീഴെ’ എന്നൊരു ചൊല്ലുണ്ട്. കലാപ്രകടനങ്ങള്‍ മിക്കതിനും ചെണ്ട ആവശ്യമാണ്. തായമ്പക, കേളി, പഞ്ചവാദ്യം, പരിഷവാദ്യം എന്നിവക്കെല്ലാം ചെണ്ടവേണം. ഉരുട്ടുചെണ്ടയും വീക്കന്ചെണ്ടയുമാണ്. chenda, keli, panjavadhyam, parishavadhyam, thayambaka, കേളി, ചെണ്ട, തായമ്പക, പഞ്ചവാദ്യം, പരിഷവാദ്യം
Leave a Reply