ചുരിക admin October 14, 2017 ചുരിക2018-08-05T19:51:51+05:30 സംസ്കാരമുദ്രകള് No Comment മുമ്പുണ്ടായിരുന്ന ഒരുതരം വാള്. അങ്കപ്പയറ്റിന് ചുരിക ഉപയോഗിച്ചിരുന്നു. ഒന്നരമുഴം നീളമുള്ള ഇരുമുനവാളാണ് ഇത്. വെട്ടിനും കുത്തിനും പ്രായോഗിക്കും. ഒപ്പം പരിചയുമെടുക്കും. churika, ചുരിക
Leave a Reply