ദേഹരക്ഷ admin October 14, 2017 ദേഹരക്ഷ2018-07-31T23:51:07+05:30 സംസ്കാരമുദ്രകള്‍ No Comment മന്ത്രവാദസംബന്ധമായ ഒരു കര്‍മ്മം. ദേഹത്തില്‍ ബാധോപദ്രവമുണ്ടാകാതിരിക്കാന് ചെയ്യുന്ന കര്‍മങ്ങള്‍. മാന്ത്രികയന്ത്രങ്ങള്‍ ധരിക്കുക, അവര്‍ ജപിച്ച ഭസ്മം തൊടുക, മന്ത്രവാദികള്‍ ജപിച്ചുകൊടുക്കുന്ന ചരട് ധരിക്കുക തുടങ്ങിയവ ദേഹരക്ഷയ്ക്കുള്ളവയാണ്. dehareksha, karmam, കര്‍മ്മം, ദേഹരക്ഷ
Leave a Reply