ദൃഷ്ടിദോഷം admin October 14, 2017 ദൃഷ്ടിദോഷം2018-08-01T00:08:12+05:30 സംസ്കാരമുദ്രകള്‍ No Commentകണ്ണേര്‍. ഭവനങ്ങള്‍ക്കും വസ്തുക്കള്‍ക്കും മറ്റും ദൃഷ്ടിദോഷം തട്ടാതിരിക്കുവാന്‍ ഹാസ്യജനകങ്ങളായ രൂപങ്ങള്‍ വരച്ചുവയ്ക്കും. ദൃഷ്ടിദോഷമകറ്റാന്‍ മന്ത്രവാദകര്‍മ്മം നടത്തും. തോലുഴിയല്, അരിയും ഭസ്മവും ജപിച്ചിടല് തുടങ്ങിയവ അതിന്റെ ഭാഗമാണ്. drishtidosham, mandravadhakarmam, ദൃഷ്ടിദോഷം, മന്ത്രവാദകര്‍മ്മം
Leave a Reply