ഏടാകൂടം admin October 14, 2017 ഏടാകൂടം2020-09-07T21:46:35+05:30 സംസ്കാരമുദ്രകള്‍ No Comment പ്രാചീനകാലത്തെ ഒരു കളിക്കോപ്പ്. ആറു ചതുരക്കട്ടകളോടുകൂടിയതാണ് ഇത്. അഴിച്ചുമാറ്റിയാല്‍ പെട്ടെന്ന് കൂട്ടിച്ചേര്‍ക്കാന്‍ പ്രയാസമുണ്ടാകും. അതിനാലാണ് ‘ഏടാകൂടം’ എന്നുപേരുവന്നത്. aruchathurakatta, edakoodam, kalikkoppu, ആറുചതുരക്കട്ട, ഏടാകൂടം, കളിക്കോപ്പ്
Leave a Reply