എരിശേ്ശരി admin October 14, 2017 എരിശേ്ശരി2020-09-06T19:54:39+05:30 സംസ്കാരമുദ്രകള്‍ No Comment ഒരുതരം കറി. ചേന, കായ, കടലപ്പരിപ്പ് എന്നിവകൊണ്ട് ഉണ്ടാക്കും. ചക്ക, മത്തങ്ങ എന്നിവകൊണ്ടും എരിശേ്ശരി ഉണ്ടാക്കും. കുരുമുളകുപൊടിയാണ് എരിവിനു ചേര്‍ക്കുന്നത്. chakka, chena, erisseri, kadalapparippu, kari, kaya, kurumulakupodi, mathanga, എരിശേ്ശരി, എരിശ്ശേരി, കടലപ്പരിപ്പ്, കറി, കായ, കുരുമുളകുപൊടി, ചക്ക, ചേന, മത്തങ്ങ
Leave a Reply