എട്ടങ്ങാടി admin October 14, 2017 എട്ടങ്ങാടി2020-09-06T19:56:24+05:30 സംസ്കാരമുദ്രകള് No Commentആതിരവ്രതത്തില് തയ്യാറാക്കുന്ന ഒരുതരം പുഴുക്ക്. ചേമ്പ്, ചേന, കാച്ചില്, കായ, തുവര തുടങ്ങിയവ കൊണ്ടാണ് ഈ നിവേദ്യസാധനം ഉണ്ടാക്കുന്നത്. എട്ടുസാധനങ്ങള് ഒഴിച്ചുകൂടാനാവാത്തതിനാലാണ് ഈ പേര്. athiravratham, chembu, chena, ettangadi, kachil, kaya, nivedyasadhanam, puzhukku, thuvara, ആതിരവ്രതം, എട്ടങ്ങാടി, കാച്ചില്, കായ, ചേന, ചേമ്പ്, തുവര, നിവേദ്യസാധനം, പുഴുക്ക്
Leave a Reply