എഴുത്താണി admin October 14, 2017 എഴുത്താണി2020-09-06T19:46:50+05:30 സംസ്കാരമുദ്രകള്‍ No Comment നാരായം. താളിയോലയില്‍ എഴുതാന്‍ എഴുത്താണിയാണ് ഉപയോഗിച്ചിരുന്നത്. ഇരുമ്പെഴുത്താണിയാണ് സര്‍വ്വസാധാരണം. തമ്പുരാക്കന്മാരും മറ്റും പൊന്നെഴുത്താണിയും ഉപയോഗിച്ചിരുന്നു. ezhuthani, irumbazhuthani, narayam, ponnezhuthani, thaliyola, ഇരുമ്പെഴുത്താണി, എഴുത്താണി, താളിയോല, നാരായം, പൊന്നെഴുത്താണി
Leave a Reply