ഇല്ലംനിറ admin October 14, 2017 ഇല്ലംനിറ2020-09-06T18:06:00+05:30 സംസ്കാരമുദ്രകള്‍ No Comment ഭവനങ്ങളില്‍ പുത്തന്നെല്ക്കതിരുകള് കയറ്റിവച്ച് പൂജിച്ച്, വീടും പരിസരവും കതിരുകള്‍ കൊണ്ട് അലങ്കരിക്കുന്ന ഒരു അനുഷ്ഠാനം. കര്‍ക്കടകമാസത്തില്‍ മുഹൂര്‍ത്തം നോക്കിചെയ്യുന്നു. anushtanam, chadangu, illamnira, puthannelkkathirukal, അനുഷ്ഠാനം, ഇല്ലംനിറ, ചടങ്ങ്, പുത്തന്നെല്ക്കതിരുകള്
Leave a Reply