ജീവ admin October 14, 2017 ജീവ2018-08-01T02:37:12+05:30 സംസ്കാരമുദ്രകള് No Comment ജീവതാളം, പടയണിയിലെ ജീവതാളക്കൊട്ടില് വിവിധ താളങ്ങളും ചൊല്ക്കെട്ടുകളും സമന്വയിപ്പിച്ചുകാണാം. തപ്പില് ജീവ കൊട്ടുന്നത് പിഴയ്ക്കരുത്. കാവുണര്ത്തലിനും അവസാനച്ചടങ്ങായ കൊട്ടിക്കേറ്റത്തിനും ജീവ കൊട്ടും. കൈമണി ഉപവാദ്യമായി ഉപയോഗിക്കാം. jeeva, jeevathalam, ജീവ, ജീവതാളം
Leave a Reply