കക്കിരിപ്പാട്ട് admin October 14, 2017 കക്കിരിപ്പാട്ട്2018-08-03T23:50:39+05:30 സംസ്കാരമുദ്രകള്‍ No Comment ഒരു കറിപ്പാട്ട്. ഉത്തരകേരളത്തില്‍ പ്രചാരമുള്ളത്. കക്കിരി നട്ട്, അത് വളര്‍ന്ന് കക്കിരിക്ക ഉണ്ടാകുന്നതും ചിങ്ങമാസത്തില്‍ പുത്തരിക്ക് കക്കിരിക്ക പറിക്കുന്നതുമാണ് ആ പാട്ടില്‍ വര്‍ണിക്കുന്നത്. kakkirikka, kakkirippattu, karippattu, കക്കിരിക്ക, കക്കിരിപ്പാട്ട്, കറിപ്പാട്ട്
Leave a Reply