കണ്ടകശ്ശനി
ശനിയുടെ പിഴയുള്ള കാലങ്ങളിലൊന്ന്. ജന്മക്കൂറിന്റെ നാല്, ഏഴ്, പത്ത് എന്നീ കേന്ദ്രഭാവങ്ങളില്‍ ചരാല് ശനി വരുന്ന കാലമാണ് കണ്ടകശ്ശനി. വളരെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്ന കാലമാണിതെന്നാണ് ജ്യോതിഷശാസ്ത്രം വിധിക്കുന്നത്. ഏഴരശ്ശനി, അഷ്ടമശ്ശനി (ജന്മക്കൂറിന്റെ എട്ടാം രാശിയില്‍ ശനിസഞ്ചരിക്കുന്ന കാലം) എന്നിവയെപ്പോലെ കണ്ടകശ്ശനിയും ദോഷം വരുത്തും. കണ്ടകശ്ശനി കാടുകേറ്റും എന്നാണ് പഴമൊഴി
Leave a Reply