കണ്ണാടിമാല admin October 14, 2017 കണ്ണാടിമാല2018-08-03T11:44:51+05:30 സംസ്കാരമുദ്രകള്‍ No Comment സവിശേഷമായൊരു പൂമാല. പുറമെ വൃത്താകൃതിയില്‍ കവുങ്ങിന് പൂക്കുലചേര്ത്തുവെച്ച് കെട്ടുന്ന തെച്ചിമാലയാണ് കണ്ണാടിമാല. ദേവീക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനയായി കണ്ണാടിമാല ചാര്‍ത്താറുണ്ട്. kannadimala, poomala, കണ്ണാടിമാല, പൂമാല
Leave a Reply