കതിരുവേല admin October 14, 2017 കതിരുവേല2018-07-04T20:11:49+05:30 സംസ്കാരമുദ്രകള്‍ No Comment കതിരുകളി, കതിരുത്സവം എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്ന കതിരുവേല പാലക്കാടുജില്ലയിലെ പല പ്രദേശങ്ങളിലും കണ്ടുവരുന്നു. അനുഷ്ഠാനപരിവേഷമുള്ള കതിരുവേലയില് ഏര്‍പ്പെടുന്നത് കര്‍ഷകരായ ചെറുമരാണ്. വൃശ്ചികമാസത്തിലാണ് കതിരുവേല. കതിരുകളി, കതിരുത്സവം, കതിരുവേല, ചെറുമര്
Leave a Reply