കട്ടാരപ്പുള്ളി admin October 14, 2017 കട്ടാരപ്പുള്ളി2018-08-01T03:37:55+05:30 സംസ്കാരമുദ്രകള്‍ No Comment ഒരുതരം മുഖത്തെഴുത്ത്. ഊര്പ്പഴച്ചി, വേട്ടയ്ക്കൊരുമകന്‍ എന്നീ തെയ്യങ്ങള്‍ക്കുള്ള മുഖത്തെഴുത്തിന് ‘കട്ടാരപ്പുള്ളി’ എന്ന് പറയും. വണ്ണാന്മാരാണ് ഇതെഴുതുന്നത്. kattarappulli, കട്ടാരപ്പുള്ളി
Leave a Reply