മലയൂട്ട്
മലയരയന്മാരുടെ ഒരു അനുഷ്ഠാമപരമായ ഉത്സവം. അവര്‍ ആരാധിക്കുന്ന മലദൈവങ്ങളുടെ പ്രതിമകള്വച്ച് പൂജിക്കുകയും പാട്ടുപാടി ചുറ്റും കളിക്കുകയും ചെയ്യും. തേന്‍, കാട്ടുകിഴങ്ങുകള്‍ തുടങ്ങിയവ നിവേദ്യമായി കാഴ്ചവയ്ക്കും. ഒരുതരം പ്രാകൃത നൃത്തമാണ് അവര്‍ നടത്തുക. കാട്ടുമരത്തൂപ്പുകളും മറ്റും അരയിലും തലയിലും വച്ചുകെട്ടിയിരിക്കും.
Leave a Reply