മനയോല admin October 14, 2017 മനയോല2018-08-09T18:51:22+05:30 സംസ്കാരമുദ്രകള്‍ No Comment മഞ്ഞനിറമുള്ള ഒരുതരം ധാതുദ്രവ്യം. മനയോലയില്‍ മറ്റു നിറങ്ങള്‍ ചേര്‍ത്ത് പച്ച, ചെമപ്പ് എന്നിവ ഉണ്ടാക്കാം. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, തെയ്യം തുടങ്ങിയ അനേകം കലകള്‍ക്ക് മുഖത്തെഴുതാന്‍ മനയോലയുടെ ആവശ്യമുണ്ട്. dhathudravyam, kadhakali, koodiyattam, krishnanattam, manayola, theyyam, thullalkali, കഥകളി, കൂടിയാട്ടം, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, തെയ്യം, ധാതുദ്രവ്യം, മനയോല
Leave a Reply