മീനഭരണി admin October 14, 2017 മീനഭരണി2018-08-12T19:19:49+05:30 സംസ്കാരമുദ്രകള്‍ No Comment ഭദ്രകാളി, ശ്രീകുരുംബ തുടങ്ങിയ ദേവിമാരുടെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ദിവസമാണ്. ഉത്സവം, പാട്ട്, താലപ്പൊലി തുടങ്ങിയവ അന്നു നടക്കും. കൊടുങ്ങല്ലൂര്‍ ഭരണി എന്നു പറയുന്നത് മീനഭരണിക്കാണ്. ചീറുമ്പക്കാവുകളില്‍ ഭരണിക്ക് പാട്ടുത്സവം പതിവുണ്ട്. bhadrakali, meenabharani, pattu, sreekurumba, thalappoli, ulsavam, ഉത്സവം, താലപ്പൊലി, പാട്ട്, ഭദ്രകാളി, മീനഭരണി, ശ്രീകുരുംബ
Leave a Reply