മോന്തിക്കോലം admin October 14, 2017 മോന്തിക്കോലം2018-08-12T18:15:41+05:30 സംസ്കാരമുദ്രകള് No Comment ഉത്തരകേരളത്തിലെ വേലന്മാര് കെട്ടിയാടുന്ന ഒരു തെയ്യം. ചാമുണ്ഡി. കുണ്ടോറപ്പന്റെ ദാസിയായിരുന്ന ഒരു കാലമുണ്ടായിരുന്നുവത്രെ. ആ അവസ്ഥയെ പ്രതിനിധികരിക്കുന്ന കോലമാണ് മോന്തിക്കോലം. monthikkolam, മോന്തിക്കോലം
Leave a Reply