നാളികേരസ്തംഭനം admin October 14, 2017 നാളികേരസ്തംഭനം2018-08-01T02:03:16+05:30 സംസ്കാരമുദ്രകള്‍ No Commentഒരു മാന്ത്രികപ്രയോഗം. മന്ത്രശക്തികൊണ്ട് അന്യരുടെ പ്രവൃത്തികളെ നിരോധിക്കുന്ന കര്‍മമാണ് സ്തംഭനം. ആ ക്രിയ നാളികേരമുപയോഗിച്ചതുകൊണ്ടാകുമ്പോള് നാളികേരസ്തംഭനം. നാളികേരം തുരന്ന് അതില്‍ ചില ഔഷധങ്ങള്‍ നിറച്ച് സ്ഥാപിക്കുകയാണ് അതിന്റെ സ്വഭാവം. nalikeram, nalikerasthambhanam, നാളികേരം, നാളികേരസ്തംഭനം
Leave a Reply