ഓണംതുള്ളല്‍ admin October 14, 2017 ഓണംതുള്ളല്‍2020-09-07T22:50:15+05:30 സംസ്കാരമുദ്രകള്‍ No Comment ദക്ഷിണകേരളത്തില്‍ നടപ്പുള്ള കലാവിശേഷം. വേലസമുദായക്കാരുടെ തുള്ളലായതിനാല്‍ വേലന്‍ തുള്ളല്‍ എന്നും പറയും. രണ്ടുസ്ത്രീകളാണ് തുള്ളുന്നത്. തലയില്‍ പ്രത്യേകതരം കിരീടം ധരിക്കും. kireedam, onamthullal, thullal, velan, ഓണംതുള്ളല്‍, കിരീടം, തുള്ളല്‍, വേലന്‍
Leave a Reply