ഓണത്താറ് admin October 14, 2017 ഓണത്താറ്2020-09-07T22:54:54+05:30 സംസ്കാരമുദ്രകള്‍ No Commentഓണത്തപ്പ (മഹാബലി) ന്റെ സങ്കല്പത്തിലുള്ള ഒരു നാട്ടുദൈവം. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ ഭവനങ്ങള്‍ തോറും വണ്ണാന്മാര് ചെന്ന് ‘ഓണത്താറ്’ എന്ന തെയ്യം കെട്ടിയാടുന്നു. mahabali, nattudaivam, onatharu, onathumba, theyyam, thiruvonam, utradam, ഉത്രാടം, ഓണത്താറ്, ഓണത്തുപ്പ, തിരുവോണം, തെയ്യം, നാട്ടുദൈവം, മഹാബലി
Leave a Reply