ഒറ്റമുലച്ചി admin October 14, 2017 ഒറ്റമുലച്ചി2020-09-07T21:57:51+05:30 സംസ്കാരമുദ്രകള്‍ No Comment ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയുടെ സങ്കല്പത്തിലുള്ള ദേവത. ഒരു മുല പറിച്ചെറിഞ്ഞു എന്നതില്‍ നിന്നാണ് ഒറ്റമുലച്ചി എന്നു പേര്. devada, kannaki, ottamulachi, ഒറ്റമുലച്ചി, കണ്ണകി, ദേവത
Leave a Reply