ഒറ്റി admin October 14, 2017 ഒറ്റി2020-09-07T21:54:12+05:30 സംസ്കാരമുദ്രകള്‍ No Comment ഭൂവുടമ തന്റെ അധികാരത്തില്‍പ്പെട്ട ഭൂമി മറ്റൊരാള്‍ക്ക് പണയം വയ്ക്കുന്നതാണ് ഒറ്റി. അതിനുചെയ്യേണ്ട രേഖയാണ് ഒറ്റിക്കരണം. ഇതുവഴി ഭൂവുടമയ്ക്ക് സ്വത്തിലുള്ള അവകാശം പൂര്‍ണമായി നഷ്ടപ്പെടില്ല. bhoomi, bhoovudama, otti, ottikkaranam, panayam, ഒറ്റി, ഒറ്റിക്കരണം, പണയം, ഭൂമി, ഭൂവുടമ
Leave a Reply