പക്ഷിക്കളം admin October 14, 2017 പക്ഷിക്കളം2018-07-30T19:25:00+05:30 സംസ്കാരമുദ്രകള്‍ No Comment പക്ഷിപീഡ നീക്കാന്‍ വണ്ണാന്മാരും പുള്ളുവരും മറ്റും നടത്തുന്ന മാന്ത്രിക കര്മ്മത്തിന് ചിത്രീകരിക്കാറുള്ള കളം. ഇത് അനുകരണ മന്ത്രവാദത്തിന് ഉദാഹരണമാണ്. pakshikkalam, pakshipeeda, പക്ഷിക്കളം, പക്ഷിപീഡ
Leave a Reply