പത്താക്ക് admin October 14, 2017 പത്താക്ക്2018-07-30T16:01:21+05:30 സംസ്കാരമുദ്രകള്‍ No Comment കഴുത്തില്‍ക്കെട്ടുന്ന ഒരു പഴയ സ്വര്‍ണാഭരണം. മതഭേദമില്ലാതെ എല്ലാവരും പത്താക്ക് ധരിക്കാറുണ്ടായിരുന്നു. വിവാഹിതകളായ യുവതികള്‍ക്ക് ഈ ആഭരണത്തോട് വലിയ ഭ്രമമായിരുന്നു. കാശും പത്താക്കും ഒരു മാലപോലെ കോര്‍ത്തുകെട്ടുന്ന പതിവുമുണ്ടായിരുന്നു. pathakku, പത്താക്ക്
Leave a Reply