പെസഹ വ്യാഴാഴ്ച admin October 14, 2017 പെസഹ വ്യാഴാഴ്ച2018-07-26T23:19:06+05:30 സംസ്കാരമുദ്രകള് No Comment ശ്രീയേശുവിന്റെ കുരിശാരോഹണത്തിനു തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയുടെ സങ്കല്പം, തിരുവത്താഴം അന്നാണ് നടത്തുന്നത്. അതിനെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങുകളുണ്ടാകും. പ്രത്യേകതരം അപ്പമുണ്ടാകും. pesaha vyazhazhcha, thiruvathazham, തിരുവത്താഴം, പെസഹ വ്യാഴാഴ്ച
Leave a Reply