പൂവില്ലി admin October 14, 2017 പൂവില്ലി2018-07-26T23:21:56+05:30 സംസ്കാരമുദ്രകള്‍ No Comment ഒരു വനദേവത. പൂവില്ലി, ഇളവില്ലി എന്നീ ദേവതകള്‍ ലവകുശന്മാരുടെ സങ്കല്പത്തിലുള്ളതത്രെ. മുന്നൂറ്റാന്‍, കളനാടി, പെരുമണ്ണാന് എന്നീ സമുദായക്കാര്‍ പൂവില്ലിയുടെ കോലം കെട്ടിയാടാറുണ്ട്. elavilli, kalanadi, kolam, munnoottan, perumannan, poovilli, vanadevada, ഇളവില്ലി, കളനാടി, കോലം, പൂവില്ലി, പെരുമണ്ണാന്, മുന്നൂറ്റാന്‍, വനദേവത
Leave a Reply