പുലിയങ്കം admin October 14, 2017 പുലിയങ്കം2018-07-29T16:12:26+05:30 സംസ്കാരമുദ്രകള്‍ No Comment കളരിപ്പയറ്റിലെ ഒരു വാള്പ്പയറ്റുമുറ. ഇന്ന് ഇത് നിലവിലില്ല. പുലിയങ്കത്തിന്റെ വായ്ത്താരികള്‍ ലഭ്യമാണെങ്കിലും അതിലെ കയറ്റം മുറകള്‍ അറിയുന്നവര്‍ ഇല്ല. വടക്കന്‍പാട്ടുകഥകളില്‍ പുലിയങ്കം പിടിച്ച കഥകള്‍ അഖ്യാനം ചെയ്തു കാണുന്നുണ്ട്. puliyankam, vadakkanpattukadha, valpayattumura, പുലിയങ്കം, വടക്കന്‍പാട്ടുകഥ, വാള്പ്പയറ്റുമുറ
Leave a Reply