സപ്തദേവന്മാര്‍ admin October 14, 2017 സപ്തദേവന്മാര്‍2018-07-19T23:02:32+05:30 സംസ്കാരമുദ്രകള്‍ 1 Comment ശിവന്, വിഷ്ണു, ശാസ്താവ്, ഗണപതി, സുബ്രമണ്യന്‍, ശങ്കരനാരായണന്, ദുര്‍ഗ എന്നിവര്‍. ബ്രാഹ്മണര്‍ സപ്തദേവോപാസകരാണ്. സപ്തദേവന്മാരെക്കുറിച്ചുള്ള പൂജാവിധികളാണ് ‘തന്ത്രസമുച്ചായ’ത്തിലുള്ളത്. സാത്വികപൂജയാണ് ഈ ദേവന്മാരുേടത്. durga, ganapathi, poojavidhi, sadhvikapooja, sankaranarayanan, saptadevanmar, sasthavu, sivan, subrahmanyan, vishnu, ഗണപതി, ദുര്‍ഗ, പൂജാവിധി, വിഷ്ണു, ശങ്കരനാരായണന്, ശാസ്താവ്, ശിവന്, സപ്തദേവന്മാര്‍, സാത്വികപൂജ, സുബ്രമണ്യന്‍
Leave a Reply