ശിവോതിക്കുവെപ്പ്
ചില സമുദായക്കാര്‍ കര്‍ക്കടകമാസത്തില്‍ ശീവോതിക്കുവെക്കലെന്ന ചടങ്ങ് എല്ലാദിവസവും നടത്തും. അതിരാവിലെ കുൡച്ച് ഒരു കിണ്ടിയില്‍ വെള്ളവും സമീപത്തായ പലകയില്‍ ദശപുഷ്പങ്ങളും നിലവിളക്കും വെയ്ക്കുകയാണതിന്റെ പ്രത്യേകത. ചിലേടങ്ങളില്‍ കന്നിയിലെ മകത്തിനാണ് ശിവോതിക്കുവെക്കല്.
Leave a Reply