സുന്ദരയക്ഷിക്കോലം admin October 14, 2017 സുന്ദരയക്ഷിക്കോലം2018-07-19T17:36:27+05:30 സംസ്കാരമുദ്രകള്‍ No Comment പടേനിയിലെ ഒരു യക്ഷിക്കോലം. മുഖാവരണത്തിനു പുറമെ നെഞ്ചുമാല, അരമാല, കുരുത്തോലയുടുപ്പ് എന്നിവയുണ്ടാകും. കവുങ്ങിന് പൂക്കുല കൈയില്‍ ഏന്തികൊണ്ടാണ് തുള്ളുക. വിവിധ ചുവടുകള്‍വെച്ചുകൊണ്ട് താളത്തിനനുഗുണമായി തുള്ളും. aramala, kuruthola, nenjumala, sundarayekshkolam, yekshikkolam, അരമാല, കുരുത്തോല, നെഞ്ചുമാല, യക്ഷിക്കോലം, സുന്ദരയക്ഷിക്കോലം
Leave a Reply