താവടി admin October 14, 2017 താവടി2018-07-31T22:08:13+05:30 സംസ്കാരമുദ്രകള്‍ No Commentപടയണിയിലെ ഒരു നൃത്തവിശേഷം.താവടി തുളളല്‍. മെയ്വഴക്കം സിദ്ധിച്ചവരായിരിക്കും നൃത്തം ചെയ്യുന്നത്. താളബദ്ധമായ ചുവടുവെപ്പുകള്‍ താവടിതുള്ളലിന്റെ പ്രത്യേകതയാണ്.പാട്ടും കൊട്ടും അതിനുണ്ടാകും.പന്നത്താവടി, നേര്താവടി എന്ന് താവടി രണ്ടു പ്രകാരമുണ്ട്. nerthavadi, thavadi, താവടി, നേര്താവടി
Leave a Reply