ഉടുക്ക് admin October 14, 2017 ഉടുക്ക്2020-09-06T19:35:09+05:30 സംസ്കാരമുദ്രകള്‍ No Comment കേരളത്തില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു ചര്‍മ്മവാദ്യം. മദ്ധ്യഭാഗം വണ്ണംകുറഞ്ഞ ചെറിയ മരക്കുറ്റിയാണ് ഉടുക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ പലേടത്തും ഉടുക്കിനെപ്പറ്റി പരാമര്‍ശമുണ്ട്. charmavadhyam, madhyabhagam, marakkutty, udukku, ഉടുക്ക്, ചര്‍മ്മവാദ്യം, മദ്ധ്യഭാഗം, മരക്കുറ്റി
Leave a Reply